പിള്ളപ്പെരുവണ്ണ പള്ളിയാര്‍ക്കണ്ടി നാരായണി അന്തരിച്ചു


പേരാമ്പ്ര: പിള്ളപ്പെരുവണ്ണ പള്ളിയാര്‍ക്കണ്ടി നാരായണി അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കണാരന്‍.

മക്കള്‍: സന്തോഷ് കുമാര്‍, സതീഷ് കുമാര്‍, രവി. മരുമക്കള്‍: രജിന (മുയിപ്പോത്ത്), ശരണ്യ (പന്തിരിക്കര).