പിള്ളപ്പെരുവണ്ണ നാരങ്ങോലിന്റവിട ചന്ദ്രൻ വൈദ്യർ അന്തരിച്ചു


പേരാമ്പ്ര: പിള്ളപ്പെരുവണ്ണ നാരങ്ങോലിന്റവിട ചന്ദ്രൻ വൈദ്യർ അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു.

ഭാര്യ: പരേതയായ രാധ.

മക്കൾ: പങ്കജാക്ഷൻ, ബിന്ദു, സിന്ധു.

മരുമക്കൾ: ജിഷ, സത്യൻ (വാണിമേൽ), ബാലചന്ദ്രൻ (കാവുന്തറ).


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.