പിളളപ്പെരുവണ്ണയില്‍ ഇടികുഴിമുകളേല്‍ ആലീസ് കോവിഡ് ബാധിച്ച് മരിച്ചു


പേരാമ്പ്ര: പിള്ളപ്പെരുവണ്ണയിലെ ഇടികുഴിമുകളേല്‍ ആലീസ് കോവിഡ് ബാധിച്ച് മരിച്ചു. അറുപത്തിയേഴ് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ ഇടികുഴിമുകളേല്‍ പാപ്പച്ചന്‍. മക്കള്‍: ഷിജി, ഷീന, പരേതനായ ഷിബു. മരുമക്കള്‍: സ്വപ്ന, സോണി (കൂരാച്ചുണ്ട് ), ജിന്‍സി.