പാലേരി ബാലന്‍ അന്തരിച്ചു


പേരാമ്പ്ര: പാലേരി ബാലന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. ജാനുവാണ് ഭാര്യ.

ഗീത (ബഹറിന്‍), പരേതനായ വിനോദന്‍ എന്നിവര്‍ മക്കളാണ്. ചന്ദ്രികയാണ് മരുമകള്‍.