പാലേരിയിലെ മരുതോളി മീത്തല്‍ കുഞ്ഞബ്ദുല്ല അന്തരിച്ചു


പേരാമ്പ്ര: പാലേരിയിലെ മരുതോളി മീത്തല്‍ കുഞ്ഞബ്ദുല്ല അന്തരിച്ചു. 85 വയസ്സായിരുന്നു. പരേതയായ ഫാത്വിമയാണ് ഭാര്യ.

മക്കള്‍: അമ്മദ്, റസാഖ് പാലേരി, സുബൈദ, ആമിന, സൈനബ, സഫിയ.
മരുമക്കള്‍: കുഞ്ഞി മൊയ്തി, പരേതനായ തരുവയി (പേരാമ്പ്ര), അബ്ദുറഹിമാന്‍ (പന്നിമുക്ക്), ഹമീദ് (മൊകേരി), റസിയ (മൊകേരി), ആയിഷ (കൂനിയോട്).
സഹോദരങ്ങള്‍: പരേതനായ അസ്സയ്‌നര്‍ കടിയങ്ങാട്, പോക്കര്‍ കടിയങ്ങാട്, ആയിഷ കടിയങ്ങാട്.