പാലച്ചുവട് കുഞ്ഞിവയില്‍ കുനി ഫാത്തിമ അന്തരിച്ചു


തുറയൂര്‍: പാലച്ചുവട് കുഞ്ഞിവയില്‍ കുനി (പുരത്തറമ്മല്‍) ഫാത്തിമ അന്തരിച്ചു. 83 വയസ്സായിരുന്നു. പരേതനായ അമ്മദാണ് ഭര്‍ത്താവ്.

മക്കള്‍ : അബൂബക്കര്‍ , മുസ്ഥഫ (ബഹ്‌റൈന്‍), ജമീല, ആയിഷ
മരുമക്കള്‍: അമ്മത് കെ.സി (ബഹ്‌റൈന്‍), അബ്ദുല്ല.സി (തച്ചന്‍കുന്ന്), സുബൈദ എളയടത്ത്, ഷാഹിദ (മണിയൂര്‍).