തുറയൂര്‍ പാലച്ചുവടിലെ ചെറിയ കോവുമ്മല്‍ ഫാത്തിമ അന്തരിച്ചു
പാലച്ചുവട്: തുറയൂര്‍ പാലച്ചുവടിലെ ചെറിയ കോവുമ്മല്‍ ഫാത്തിമ അന്തരിച്ചു. എണ്‍പത്തി രണ്ട് വയസ്സായിരുന്നു. പരേതനായ അമ്മദാണ് ഭര്‍ത്താവ്.
മക്കള്‍: ആയിഷ, ഇബ്രാഹിം, സമദ് (ഇരുവരും ബഹ്റൈന്‍), സൈനബ (നൊച്ചാട്), പരേതരായ മൊയ്ദീന്‍ഹാജി, അബ്ദുല്‍ ലത്തീഫ്ഹാജി.
മരുമക്കള്‍: അസ്സൈനാര്‍ ചിരക്കര, അബ്ദുല്‍ സലാം നൊച്ചാട്, ഫാത്തിമ,ശരീഫ, നസീറ, നസീമ.