പാലക്കീൽ ഫാത്തിമ അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി പാലക്കീൽ ഫാത്തിമ 65 വയസ്സ് അന്തരിച്ചു. ഭർത്താവ്
പി.വി.സി.ഖാദർ. മക്കൾ: ഷംസുദീൻ, റഊഫ്, റിയാസ്, റസീന. മരുമക്കൾ: സാബിറ, ഹൈറുന്നിസ, മുനീറ,
ടി.കെ.മജീദ് (മുത്താമ്പി).
സഹോദരൻ: മമ്മദ്.