പാണ്ടിക്കോട് വടക്കേ നെല്ലിയോട്ട് കണ്ടി അമ്മാളു അമ്മ അന്തരിച്ചു


പേരാമ്പ്ര: പാണ്ടിക്കോട് വടക്കേ നെല്ലിയോട്ട് കണ്ടി അമ്മാളു അമ്മ അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. ഗോവിന്ദന്‍ നായരാണ് ഭര്‍ത്താവ്.

മക്കള്‍: രാജീവന്‍ (കെ.എസ്.ഇ.ബി പേരാമ്പ്ര ), രജിത.
മരുമകന്‍ : വിനോദ്.
സഹോദരങ്ങള്‍: കാര്‍ത്ത്യായനി (കുത്താളി), നാരായണന്‍ (നിട്ടൂര്‍)