പശുക്കടവിലെ ആദ്യ കാല കുടിയേറ്റ കര്‍ഷകന്‍ അന്തീനാട്ട് ജോസഫ് അന്തരിച്ചു


മരുതോങ്കര: പശുക്കടവിലെ ആദ്യ കാല കുടിയേറ്റ കര്‍ഷകന്‍ അന്തീനാട്ട് ജോസഫ് അന്തരിച്ചു. 93 വയസ്സായിരുന്നു. സംസ്‌ക്കാരം ഞായറാഴ്ച പശുക്കടവ് സെന്റ് തെരേസാസ് ദേവാലയത്തില്‍. നീറുവയലില്‍ കുടുംബാംഗം അന്നമ്മയാണ് ഭാര്യ.

മക്കള്‍: റോസമ്മ, തെയ്യാമ്മ, ആലീസ്, (റിട്ട. ടീച്ചര്‍) മോളി, ജോളി (ടീച്ചര്‍ സെന്റ് തോമസ്സ് ഹൈസ്‌ക്കൂള്‍ കൂരാച്ചുണ്ട്), പരേതയായ തങ്കമ്മ.

മരുമക്കള്‍: സേവ്യര്‍ അറക്കല്‍ (റിട്ട. എച്ച്.എം.കുണ്ടുതോട് ജി.യു പി), ജോയ് കുന്നക്കാട്ട് ചെമ്പനോട, പരേതനായ തോമസ്സ് കൊടൂര്‍ പശുക്കടവ്, പീ.ടി തോമസ്സ് പുതുക്കുളങ്ങര (റിട്ട. എച്ച്.എം.പശുക്കടവ്), പ്രസാദ് സിംഗ് ചന്ദ്രന്‍ കുന്നേല്‍ (ചക്കിട്ടപാറ), സണ്ണി ജോസഫ് കാനാട്ട് (റിട്ട. ടീച്ചര്‍.കല്ലാനോട്)