പഴയ കാല കേരളാ കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകന്‍ മുതുകാട്ടിലെ ചക്കും മൂട്ടില്‍ വര്‍ഗീസ് കോശി അന്തരിച്ചു


പേരാമ്പ്ര: പഴയ കാല കേരളാ കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകന്‍ മുതുകാട്ടിലെ ചക്കും മൂട്ടില്‍ വര്‍ഗീസ് കോശി (ഏലത്തോട്ടം രാജന്‍) അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു.

ഭാര്യ: പൊന്നമ്മ.
മക്കള്‍: പ്രിയ, പ്രിന്‍സി.
മരുമക്കള്‍: സോണി (കെ.എസ്.ആര്‍.ടി.സി), സിബി (ഡ്രൈവര്‍).