പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നരക്കോട് ചെറുകുന്നുമ്മല്‍ കുഞ്ഞികൃഷ്ണന്‍ കിടാവ് അന്തരിച്ചു


നരക്കോട്: പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചെറുകുന്നുമ്മല്‍ കുഞ്ഞികൃഷ്ണന്‍ കിടാവ് അന്തരിച്ചു. തൊണ്ണൂറ്റി രണ്ട് വയസ്സായിരുന്നു.

ഭാര്യ: പരേതയായ പദ്മാവതി അമ്മ.
മക്കള്‍: സി.കെ.പ്രദീപന്‍ (റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍), ഹരിദാസന്‍ (കോഴിക്കോട്), പ്രമീള, പ്രീത (മായനാട് യു.പി.സ്‌കൂള്‍).
മരുമക്കള്‍: വാസുദേവന്‍(വാകയാട്), പ്രകാശന്‍ (കോവൂര്‍), അനിത (എച്ച്. എം.നിടുമ്പോയില്‍ എല്‍.പി.സ്‌കൂള്‍), ദീപരാധിക.
സഹോദരന്‍: പരേതനായ ഗോപാലന്‍ കിടാവ്‌.