പരപ്പുരക്കൽ ശാരദ അന്തരിച്ചു


കീഴരിയൂർ: നെല്ല്യാടി പാലത്തിന് സമീപം പരപ്പുരക്കൽ ശാരദ അന്തരിച്ചു. 93 വയസ്സായിരുന്നു. മക്കൾ: വിജയലക്ഷ്മി, ഗോപിനാഥ്, പത്മിനി, തങ്കമണി, ബാബു, സജു (കടവ് ഹോട്ടൽ), പരേതയായ ഗീത.
മരുമക്കൾ: സതീന്ദ്രൻ (റിട്ട.കാർക്ഷിക വികസന ബാങ്ക് ബാലുശ്ശേരി), ഗീത (അധ്യാപിക, വട്ടോളി നാഷനൽ സ്കൂൾ), പ്രസീത, ബിജിഷ (കുറ്റ്യാടി), പരേതരായ ചന്ദനപറമ്പത്ത് രാഘവൻ, പി.ജയരാജ്.