പയ്യോളി ചിക്കൻ ഗോപാലന്റെ മകൻ ശ്രീജിത്ത് അന്തരിച്ചു
നടേരി: പയ്യോളി ഭജനമഠം തടിയൻപറമ്പിൽ ശ്രീജിത്ത് അന്തരിച്ചു. മുപ്പത്തി നാല് വയസായിരുന്നു.
പയ്യോളി ടൗണിൽ ശ്രീജിത്തിന്റെ അച്ഛൻ തടിയൻ പറമ്പിൽ ഗോപാലൻ നടത്തിയിരുന്ന ചിക്കൻ കട വളരെ പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ മരണ ശേഷം ചിക്കൻ കോർണർ നോക്കി നോക്കി നടത്തുകയായിരുന്നു മകൻ ശ്രീജിത്ത്.
അമ്മ: സുലോചന. മക്കള്‍: ശ്രീഷ്മ, സനൂപ്.
സഞ്ചയനം വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക്.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.