പന്തിരിക്കര മീത്തല്‍ ഗോപാലന്‍ അന്തരിച്ചു


പേരാമ്പ്ര: പന്തിരിക്കര മീത്തല്‍ ഗോപാലന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. ലീലയാണ് ഭാര്യ.

മക്കള്‍ : സുധാകരന്‍, ഉണ്ണി, റീന.
മരുമക്കള്‍ : നിഷ, സുമ, ശ്രീധരന്‍
സഹോദരങ്ങള്‍: എ.കെ. കുഞ്ഞിരാമന്‍, ജാനു, കല്യാണി , നാരായണി, പരേതയായ അരിയായി