പന്തിരിക്കരയിലെ മലപ്പാടികണ്ടി സുനില്‍ കുമാര്‍ അന്തരിച്ചു


പേരാമ്പ്ര: പന്തിരിക്കരയിലെ മലപ്പാടികണ്ടി സുനില്‍ കുമാര്‍ അന്തരിച്ചു. നാല്‍പ്പത്തിയഞ്ച് വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

കുഞ്ഞിരാമന്‍ നായരുടെയും ദേവകി അമ്മയുടെയും മകനാണ്. ഭാര്യ: വിജില ( ചെറുവണ്ണൂര്‍).
മക്കള്‍: അഭിഷേക് ,അക്ഷിത് (ഹോളി ഫാമിലി എച്ച് എസ്)
സഹോദരങ്ങള്‍:സുധി (ഇന്ത്യന്‍ റെയില്‍വെ ) സുനിത (കിഴക്കന്‍ പേരാമ്പ്ര) സുമേഷ് (പന്തിരിക്കര).