പനക്കാട് മൊട്ടമ്മല്‍ ഗംഗാധരന്‍ നായര്‍ അന്തരിച്ചു


പേരാമ്പ്ര: പനക്കാട് മൊട്ടമ്മല്‍ ഗംഗാധരന്‍ നായര്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു.

മക്കള്‍ : രാജീവന്‍ (സബ് ഇന്‍സ്പക്ടര്‍ പോലീസ് പെരുവണ്ണാമൂഴി), രജനി (കോ. ഒപറേറ്റിവ് ഇന്‍സ്പക്ടര്‍ വടകര), രാജേഷ് (ഗ്രാന്റ് ഹൗസ് പേരാമ്പ്ര)
മരുമക്കള്‍: കെ.എംഭാസ്‌കരന്‍ (റിട്ടേഡ് അദ്ധ്യാപകന്‍),ഷിധിനി, രാജേഷ്.
സഹോദരങ്ങള്‍,:ബാലന്‍ നായര്‍, ജാനകി അമ്മ, പരേതയായ ചീരു അമ്മ, കുഞ്ഞികണാരന്‍ നായര്‍, നാരായണന്‍ നായര്‍, ദാമോദരന്‍ നായര്‍.