പണ്ടാരക്കണ്ടി ചാത്തുക്കുട്ടി അന്തരിച്ചു
കൊയിലാണ്ടി: അണേലയിലെ സി.പി.എം. പ്രവർത്തകൻ പണ്ടാരക്കണ്ടി ചാത്തുക്കുട്ടി അന്തരിച്ചു. 75 വയസ്സായിരുന്നു. വലിയ മുറ്റത്ത് പരേതരായ രാരുക്കുറുപ്പിന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: പരേതയായ സരോജിനി. സഹോദരങ്ങൾ: അമ്മാളുക്കുട്ടി, കാർത്ത്യായനി, പരേതരായ കുഞ്ഞിരാമൻ, ചെറിയമ്മ കുട്ടി.