പടിയറ ചെറിയാന്‍ അന്തരിച്ചു


പേരാമ്പ്ര: പടിയറ ചെറിയാന്‍ (കുഞ്ഞുമോന്‍) അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. പരേതയായ മറിയാമ്മയാണ് ഭാര്യ.

മക്കള്‍ : വര്‍ഗ്ഗിസ്, ശോശാമ്മാ, ജോസഫ്
മരുമക്കള്‍ : ആലിസ്, ഷിബു, സുനി