ന്യൂഫൈറ്റേഴ്‌സ് ആട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബ് നിരപ്പം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു


പേരാമ്പ്ര: ന്യൂഫൈറ്റേഴ്‌സ് ആട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബ് നിരപ്പം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. വാളിയില്‍ പക്കര്‍ പതാക ഉയര്‍ത്തി.

ന്യൂ ഫൈറ്റേഴ്‌സ് സെക്രട്ടറി വൈശാഖ് സ്വാതന്ത്ര ദിന സന്ദേശം നല്‍കി. പായസ വിതരണവും നടത്തി.