നോറോ വൈറസ് എന്ന അപകടകാരി; അറിയേണ്ടതും ചെയ്യരുതാത്തതും; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ സുധീഷ് ടി സംസാരിക്കുന്നു-വീഡിയോ


കൊയിലാണ്ടി: ഇക്കഴിഞ്ഞ മാസങ്ങളിലായി പൂക്കോട് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാല ഹോസ്റ്റലുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ബാധിച്ചത് നോറോ വൈറസ് ആണെന്ന സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് വഴിവെച്ചിരുന്നു. മൃഗങ്ങളില്‍ നിന്നാണ് ഈ രോഗം മനുഷ്യരെ ബാധിക്കുന്നത്. മനുഷ്യര്‍ക്ക് വന്നാല്‍ അത് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാം. മലത്തിലൂടെയും ചര്‍ദ്ദിലൂടെയും ഇത് പുറത്തുവരികയും ഭക്ഷണ പദാര്‍ത്ഥത്തെയും വെള്ളത്തെയും ഇത് മലിനമാക്കുകയും ചെയ്യുകയാണെങ്കില്‍ ഇത് വ്യാപിക്കാം. നോറോ വൈറസ് എന്താണെന്നും അതിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ഡോ. സുധീഷ് സംസാരിക്കുന്നു.

വീഡിയോ