നൊച്ചാട് വടക്കെച്ചാലില്‍ വി.സി ബാലന്‍ മാസ്റ്റര്‍ അന്തരിച്ചു


പേരാമ്പ്ര: നൊച്ചാട് വടക്കെച്ചാലില്‍ വി.സി ബാലന്‍ മാസ്റ്റര്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസാണ്. രാമല്ലൂര്‍ ജി.എല്‍.പി സ്‌കൂള്‍ റിട്ടേഡ് അധ്യാപകനായിരുന്നു.

ഭാര്യ: ഉദയബാനു.
മകന്‍: നവനീത്.
സഹോദരങ്ങള്‍: ജാനകി (എര്‍ണാകുളം), ദേവകി (കോട്ടൂര്‍), പരേതയായ ചിരുതേയിക്കുട്ടിയമ്മ