നൊച്ചാട് പുത്തന്‍പുരക്കല്‍ കല്ല്യാണി അന്തരിച്ചു



പേരാമ്പ്ര: നൊച്ചാട് പുത്തന്‍പുരക്കല്‍ കല്ല്യാണി അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു.
പരേതനായ രാമനാണ് ഭര്‍ത്താവ്

മക്കള്‍: ഗീത, ശശി, സുനീഷ്, ഷൈനി.
മരുമക്കള്‍: പ്രകാശന്‍ (കായണ്ണ) ഷിനോജ് (ചാലിക്കര ), ഷീബ (കീഴരിയൂര്‍)
സഹോദരങ്ങള്‍: കണാരന്‍ (പാണ്ടിക്കോട്), ശങ്കരന്‍ (കരുവണ്ണൂര്‍), മാധവി (കൂത്താളി), നാരായണി (ചാലിക്കര), പരേതനായ കുഞ്ഞിക്കണ്ണന്‍.