നൊച്ചാടിലെ ആദ്യകാല പച്ചക്കറി വ്യാപാരി വെളുത്താടന്‍ വീട്ടില്‍ ഇബ്രാഹിം അന്തരിച്ചു


പേരാമ്പ്ര: നൊച്ചാട് ചാത്തോത്ത് താഴെത്തെ ആദ്യകാല പച്ചക്കറി വ്യാപാരി വെളുത്താടന്‍ വീട്ടില്‍ ഇബ്രാഹിം അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു.
ഭാര്യ: ഫാത്തിമ
മക്കള്‍: സിറാജ് (ദുബൈ ) സീനത്ത്, റഹ്‌മത്ത്.
മരുമക്കള്‍: നൂര്‍ബീന, സിയാദ് (കണ്ണാടിക്കല്‍ ) അഷ്റഫ് (എടവരാട് )