നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽവരുന്ന കണയംകോട് ഐ.ടി.ഐ, വരകുന്ന്, എളാട്ടേരി, നമ്പറമ്പത്ത്, തെക്കെയിൽ അമ്പലം, വാഴത്തോട്ടം, മാരുതി റോഡ്, കൊണ്ടം വള്ളി, കുറുവങ്ങട്, കോമത്ത്കര, തച്ചംവള്ളി അക്വാഡേറ്റ്, ബപ്പൻകാട്, ഈസ്റ്റ് റോഡ്, പുതിയ സ്റ്റാന്റ്, പുതിയമാർക്കറ്റ്, ടൗൺ പരിസരം എന്നിവടങ്ങളിൽ നാളെ (15-02-2021, തിങ്കൾ) രാവിലെ 7 മണി മുതൽ 2.30 വരെ വൈദ്യുതി പൂർണ്ണമായും മുടങ്ങും.