നാളെ മൂടാടിയില്‍ വൈദ്യുതി മുടങ്ങും



മൂടാടി: മൂടാടി സെക്ഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന വിവിധ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും.
കൊല്ലംച്ചിറ ,കളരിക്കണ്ടി, മന്ദമംഗലം, സ്വാമിയാര്‍ക്കാവ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങുക. അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് രാവിലെ 8.30 മുതല്‍ 5.00 വരെ വൈദ്യുതി മുടക്കമെന്ന് കെഎസ്ഇബി അറിയിച്ചു.