നരയംകുളം തണ്ടപ്പുറത്തുമ്മല്‍ കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു


പേരാമ്പ്ര: നരയംകുളം തണ്ടപ്പുറത്തുമ്മല്‍ കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. പത്മിനി അമ്മയാണ് ഭാര്യ.

മക്കള്‍: അശ്വതി, പരേതനായ അനീഷ്.
മരുമകന്‍: സുരേഷ് ( ഉള്ളൂര്‍)
സഹോദരങ്ങള്‍: കല്യാണി അമ്മ, പരേതരായ മാധവി അമ്മ, ദാമോദരന്‍ നായര്‍, നാരായണന്‍ നായര്‍, ഭാസ്‌ക്കരന്‍ നായര്‍.