നമ്പ്രത്ത്കര തിരുടമ്പത്ത് അസൈനാര്‍ അന്തരിച്ചു


നമ്പ്രത്ത്കര: തിരുടമ്പത്ത് അസൈനാര്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു.

ഭാര്യ: നബീസ.

മക്കള്‍: സലിം (പച്ചക്കറി കട, നമ്പ്രത്ത്കര), സെലീന.

മരുമക്കള്‍: മുസ്തഫ (ബഹ്‌റൈന്‍), ഷംസി (കാവുംവട്ടം).


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.