നന്തിബസാർ കടലൂർ കുഞ്ഞിത്തയ്യിൽ മമ്മദ് ഹാജി അന്തരിച്ചു


മൂടാടി: നന്തിബസാർ കടലൂർ ലൈറ്റ് ഹൌസിന് തെക്കുഭാഗത്തുള്ള കുഞ്ഞിത്തയ്യിൽ മമ്മദ്ഹാജി (82) അന്തരിച്ചു. ഭാര്യ: ഫാത്തിമ, മക്കൾ: ഹമീദ് (ഓട്ടോ ഡ്രൈവർ), ഹാരിസ്, നിസാമുദ്ധീൻ (ഇരുവരും കുവൈറ്റ്‌ ), റുക്കിന, റഹ്‌യ.

മരുമക്കൾ: ജാസ്മിൻ (മുച്കുന്നു), ഫൗസ്യ (ഇരുപതാം മൈൽ), നഹ്‌ല (നെല്ല്യാടി), അബ്ദുസലാം (തുറശേരി കടവ് ), ഇസ്മായിൽ (മൂടാടി ). സഹോദരങ്ങൾ: പാത്തുമ്മ, കദീശ, അബ്ദുറഹിമാൻ, ഹുസൈൻ, അസ്സൈനാർ, കുഞ്ഞബ്ദുള്ള, പരേതയായ ആസ്യോമ.