നടേരി മുത്താമ്പി ഓടക്കല്‍ മൊയ്തി അന്തരിച്ചു


പേരാമ്പ്ര: നടേരി മുത്താമ്പി ഓടക്കല്‍ മൊയ്തി അന്തരിച്ചു. ആറുപത്തി ആറ് വയസ്സായിരുന്നു. ഭാര്യ: പാത്തു.
മക്കള്‍: തന്‍സീറ, സിറാജ്, ജറീഷ്.
മരുമക്കള്‍: റഷീദ്, ഷാഹിന.
സഹോദരങ്ങള്‍: പരേതനായ ആലിക്കുട്ടി, ബീപാത്തു,, ആലി, ഹംസ, സഫിയ, സുലേഖ, ഹനീഫ.