നടുവത്തൂര്‍ കോറോത്ത് മീത്തല്‍ സുനില്‍ കുമാര്‍ അന്തരിച്ചു


കീഴരിയൂര്‍: നടുവത്തൂര്‍ യൂ. പി സ്‌കൂളിന്ന് സമീപം കോറോത്ത് മീത്തല്‍ സുനില്‍ കുമാര്‍ അന്തരിച്ചു. 48 വയസ്സായിരുന്നു. ബംഗ്ലുളൂരുവില്‍ വ്യാപാരിയായിരുന്നു. സഞ്ചയനം : ബുധനാഴ്ച

രാഘവന്‍ നായരുടെയും രാധയുടെയും മകനാണ്. സ്മിത ( ഉള്ളൂര്‍) ആണ് ഭാര്യ. മകന്‍ :മോഷിദ് ( വിദ്യാര്‍ത്ഥി ). ഭൂവന്വേശിരി (ബംഗ്ലുര്‍),പ്രീതി എന്നിവര്‍ സഹോദരിമാരാണ്.