നടുവത്തൂര്‍ കുറുമയില്‍ത്താഴ കോറോത്ത് മീത്തല്‍ ചാത്തുക്കുട്ടി അന്തരിച്ചു


കീഴരിയൂര്‍ : നടുവത്തൂര്‍ കുറുമയില്‍ത്താഴ കോറോത്ത് മീത്തല്‍ ചാത്തുക്കുട്ടി അന്തരിച്ചു. 77 വയസ്സായിരുന്നു. മാധവിയാണ് ഭാര്യ. സഞ്ചയനം വെള്ളിയാഴ്ച.

മക്കള്‍ :മനോജന്‍, റജുല.
മരുമക്കള്‍ : ഉഷ, സത്യന്‍ കൂരാച്ചുണ്ട്.
സഹോദരങ്ങള്‍ കല്യാണി , ജാനു, രാഘവന്‍.