നടുവണ്ണൂര്‍ ദേവസ്വം സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ശ്രീകോവില്‍ കട്ടിലവെപ്പ് ഞായറാഴ്ച


നടുവണ്ണൂർ: പുനർനിർമിക്കുന്ന നടുവണ്ണൂർ ദേവസ്വം സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്ര ശ്രീകോവിലിന്റെ കട്ടിലവെപ്പ് നവംബർ 21-ന് രാവിലെ എട്ടുമണിക്ക്‌ നടത്തും. തന്ത്രി കക്കാട് ദയാനന്ദൻ നമ്പൂതിരി കാർമികത്വം വഹിക്കും.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.