നടുവണ്ണൂരിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


നടുവണ്ണൂര്‍: നടുവണ്ണൂരിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് വൈദ്യൂതി മുടക്കം.

ബുധനാഴ്ച (19/01/22) വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തില്‍:

  • 7 – 10 നടുവണ്ണൂര്‍ സെക്ഷന്‍ പരിധിയില്‍ നടുവണ്ണൂര്‍ കെ.എസ്.ഇ.ബി ഓഫിസ് പരിസരം, തോട്ട്മൂല, കാവില്‍, അരുമന്‍കണ്ടി, പൊന്നമ്പത്ത്താഴ.
  • 10 – 2 നടുവണ്ണൂര്‍ സെക്ഷന്‍ പരിധിയില്‍ മന്ദങ്കാവ്, കേരഫെഡ്, സിഡ്‌കോ, ജി.ടി.എഫ് സ്റ്റീല്‍, പാലയാട്.
  • 8.30 – 5 നടുവണ്ണൂര്‍ സെക്ഷന്‍ പരിധിയില്‍ താഴത്തെ കടവ്, കരുമ്പാപൊയില്‍, വില്ലൂന്നി മല, അങ്കക്കളരി, മേക്കോത്ത്, ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്.