ദുരിതപ്പെയ്ത്ത്; മു​ണ്ട​ക്ക​യം കു​ട്ടി​ക്ക​ലി​ല്‍ ഉ​രു​ള്‍​പൊ​ട്ടി 13 പേ​രെ കാ​ണാ​താ​യി


കോ​ട്ട​യം: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നു മു​ണ്ട​ക്ക​യം കു​ട്ടി​ക്ക​ലി​ല്‍ ഉ​രു​ള്‍​പൊ​ട്ടി. കു​ട്ടി​ക്ക​ല്‍ പ്ലാ​പ്പ​ള്ളി​യി​ല്‍ ഇ​ന്ന് രാ​വി​ലെ​യാ​ണ് ഉ​രു​ള്‍​പൊ​ട്ടി​യ​ത്. ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മൂ​ന്ന് വീ​ടു​ക​ള്‍ ഒ​ലി​ച്ചു​പോ​യി. 13 പേ​രെ കാ​ണാ​താ​യ​താ​യി ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ ക​ണ്‍​ട്രോ​ള്‍ റൂം ​അ​റി​യി​ച്ചു.

മു​ണ്ട​ക്ക​യം, കാ​ഞ്ഞി​ര​പ്പ​ള്ളി, കു​ട്ടി​ക്ക​ല്‍ പ്ര​ദേ​ശ​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. ഇ​തോ​ടെ ര​ക്ഷ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി ദു​ര​ന്ത​നി​വാ​ര​ണ​സേ​ന വ്യോ​മ​സേ​ന​യു​ടെ സ​ഹാ​യം തേ​ടി.

കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണി​ലും വെ​ള്ളം ക​യ​റി. കു​ട്ടി​ക്ക​ലി​ല്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍ ഉ​ണ്ടാ​യ​താ​യി ജി​ല്ലാ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കു​ട്ടി​ക്ക​ല്‍ പ്ലാ​പ്പ​ള്ളി​യി​ലാ​ണ് മ​ഴ ക​ന​ത്ത നാ​ശം വി​ത​ച്ചി​രി​ക്കു​ന്ന​ത്.