തൊഴില്‍ തേടുന്നവരുടെ ശ്രദ്ധയ്ക്ക്: കുറ്റ്യാടിയില്‍ ഡെലിവറി എക്‌സിക്യുട്ടീവുകളെ ആവശ്യമുണ്ട്; വിശദാംശങ്ങള്‍


കുറ്റ്യാടി: കുറ്റ്യാടിയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനത്തിലേക്ക് ഡെലിവറി എക്‌സിക്യുട്ടീവുകളെ ആവശ്യമുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.

17,000 മുതല്‍ 22000 രൂപ വരെയാണ് ശമ്പളം. അപേക്ഷിക്കുന്നവര്‍ക്ക് ആന്‍ഡ്രോയിഡ് ഫോണ്‍, ഇരുചക്രവാഹനം, അത് ഓടിക്കാനുള്ള ഡ്രൈവിങ് ലൈസന്‍സ് എന്നിവ നിര്‍ബന്ധമായി വേണം.

താല്‍പ്പര്യമുള്ളവര്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

Contact: +91 9003915920 / +91 9894080040