തൊണ്ണൂറ്റിയെട്ടുവയസ്സുള്ള വാളൂരിലെ പടിഞ്ഞാറയില്‍ മാതു അന്തരിച്ചു


പേരാമ്പ്ര: വാളൂരിലെ പടിഞ്ഞാറയില്‍ മാതു അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസ്സായിരുന്നു. പരേതനായ ചന്തുവാണ് ഭര്‍ത്താവ്

മക്കള്‍: കാര്‍ത്യായനി, ദാമോദരന്‍, നാരായണി, ശാന്ത, രാധാകൃഷ്ണന്‍, സുജ, പ്രദീപന്‍, സുമ പരേതരായ ശ്രീധരന്‍, സരോജിനി, മോളി.
മരുമക്കള്‍: ദാമോദരന്‍, ചന്തു, കരുണന്‍, നാരായണന്‍, സൗമിനി, കല്യാണി, രജിന, പരേതരായ ശിവന്‍, ശൈലജ, മോഹനന്‍