തൃശ്ശൂരിൽ പതിനെട്ടുകാരിയെ അച്ഛൻ വെട്ടിക്കൊന്നു
സുധയുടെ അച്ഛൻ സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാരോഗ്യ പ്രശ്നമുള്ളയാളാണ് സുരേഷെന്ന് പൊലീസ് പറയുന്നു