തുവ്വപ്പാറ, ഏഴുകുടിക്കൽ, ചെറിയ മങ്ങാട്, പാറപ്പള്ളി… കൊയിലാണ്ടിയിലെ തീരദേശ മേഖലയിലാകെ ശക്തമായ കടൽക്ഷോഭം; ദൃശ്യങ്ങൾ കാണാം


കൊയിലാണ്ടി: കൊയിലാണ്ടി തീരദേശ മേഖലയിലാകെ കടൽ പ്രക്ഷുബ്ദമാണ്. ചേമഞ്ചേരി പഞ്ചായത്തിലെ തുവ്വപ്പാറ, കണ്ണൻ കടവ്. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏഴുകുടിക്കൽ. കൊയിലാണ്ടി നഗരസഭയിലെ ചെറിയമങ്ങാട്, ഗുരുകുലം ബീച്ച്, പാറപ്പള്ളി. മൂടാടി പഞ്ചായത്തിലെ മുത്തായം, കോടിക്കൽ തുടങ്ങി തീരദേശ മേഖലയിലാകെ ഭീതി വിതച്ച് കൽക്ഷോഭം രൂക്ഷമാകുകയാണ്.

കൊയിലാണ്ടിയിലെ വിവിധ തീരദേശ മേഖലകളിലെ ദൃശ്യങ്ങൾ കാണാം