തുറയൂര്‍ മാണിക്കോത്ത് ശങ്കരന്‍ നായര്‍ അന്തരിച്ചു



തുറയൂര്‍: മാണിക്കോത്ത് ശങ്കരന്‍ നായര്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: രാധ
മക്കള്‍: സരിത, സരിത്ത്, സരില
മരുമക്കള്‍: സജീവന്‍ ( ഇരിങ്ങത്ത് ) രാജേഷ് ( മണിയൂര്‍ )