തുറയൂരിലെ ഇരിങ്ങത്ത് ശാന്തിപ്പുറത്ത് അച്യൂതന്‍ അന്തരിച്ചു


 

തുറയൂര്‍: ഇരിങ്ങത്തെ ശാന്തിപ്പുറത്ത് അച്യൂതന്‍ അന്തരിച്ചു. അറുപത് വയസ്സായിരുന്നു. വിജയയാണ് ഭാര്യ.

മക്കള്‍: സന്ദീപ് (സി.പി.എം ടൗണ്‍ ബ്രാഞ്ച് അംഗം), സയന.
മരുമക്കള്‍: അപര്‍ണ (സി.പി.എം ടൗണ്‍ ബ്രാഞ്ച് അംഗം), ജിതിന്‍.
സഹോദരങ്ങള്‍: ശാരദ, രാജീവന്‍, പ്രകാശന്‍.