തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അഡ്മിഷന്‍ തുടരുന്നു


കൊയിലാണ്ടി: കൊയിലാണ്ടിയിലെ തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്‌കൂളില്‍ അഡ്മിഷന്‍ തുടരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍. 2021-2022 അധ്യയന വര്‍ഷത്തിലെ അഡ്മിഷനു വേണ്ടി വിദ്യാര്‍ത്ഥികളും മാതാപിതാക്കളും സ്‌കൂള്‍ അധികൃതരോട് നേരിട്ടും ഓണ്‍ലാനായും ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു.

അഡ്മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് സ്‌കൂളിലെത്തുന്നവര്‍ നിര്‍ബന്ധമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. മാസ്‌ക് ധരിച്ച് സാമൂഹികഅകലം പാലിച്ച് വേണം സ്‌കൂളിലെത്താനെന്നും അധികരൃതര്‍ പറഞ്ഞു.


ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

https://docs.google.com/forms/d/e/1FAIpQLSftdyBQOV2efdkFlRBbjpfc_-GpVPvTqkR-lJm_leebaw8xzg/viewform

 

കൂടുതല്‍ വിവരങ്ങള്‍ക്ക്:
9496286664,
9846274199,
9400586637,
8281125629