തയങ്ങോളിക്കുന്നുമ്മല്‍ അമ്മാളു അന്തരിച്ചു


പേരാമ്പ്ര: പേരാമ്പ്ര വാല്യക്കോട് തയങ്ങോളിക്കുന്നുമ്മല്‍ അമ്മാളു അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭര്‍ത്താവ്: ചെക്കിണി. മക്കള്‍: സുരേന്ദ്രന്‍, സുനില്‍കുമാര്‍, സുനിത. മരുമക്കള്‍: ഷീബ (കാരയാട് ), വിനോദന്‍ (അരിക്കുളം).