ഡിഗ്രി പ്രവേശനത്തിന് കാത്തിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: ബാലുശ്ശേരി കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ സീറ്റ്‌ ഒഴിവ്


ബാലുശ്ശേരി: സംസ്ഥാന സഹകരണ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ബാലുശ്ശേരി കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി.എ ഇംഗ്ലീഷ്, സോഷിയോളജി, ബി.കോം കോ ഓപ്പറേഷൻ, ഫിനാൻസ് എന്നീ കോഴ്സ് കളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർത്ഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റ്കൾ സഹിതം കോളേജ് ഓഫീസിൽ ബന്ധപ്പെടാവുന്നതാണ്.

ഫോൺ നമ്പറുകൾ: 0496 2966456, 9995852456.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.