ടി.കെ.രാമചന്ദ്രൻ നായർ അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി പാറക്കണ്ടി മുണ്ടപുറത്ത് ടി.കെ.രാമചന്ദ്രൻ നായർ 81 വയസ്സ് അന്തരിച്ചു. ഭാര്യ: ശ്രീദേവികുട്ടി. മക്കൾ: രാജീവ് (വിദ്യഭ്യാസ വകുപ്പ്), ദിലീപ് (ബ്ലോക്ക് ഓഫിസ് പന്തലായനി). മരുമക്കൾ: ധന്യ, ബിനിഷ (ആർ.ടി.ഓഫീസ് കോഴിക്കോട്). സഹോദരങ്ങൾ: പത്മനാഭൻ നായർ, ഗോപാലകൃഷ്ണൻ നായർ, തങ്കമണി അമ്മ, പരേതരായ – ടി.കെ.ഡി.നായർ, ലക്ഷ്മിക്കുട്ടി അമ്മ, ലീലാവതി അമ്മ, സരോജിനി അമ്മ, ശ്രീദേവി അമ്മ, ഗോപിനാഥൻ നായർ, മാധവനുണ്ണി നായർ. സഞ്ചയനം: ശനിയാഴ്ച.