ജില്ലയില്‍ ഇന്ന് 385 പേര്‍ക്ക് കൊവിഡ്; 376 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം ബാധിച്ചു
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 385 കൊവിഡ് പോസിറ്റീവ് കേസുകള്‍. 376 പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കം വഴി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ രണ്ടാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 7 പോസിറ്റീവ് കേസുകള്‍ കൂടി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലാണ്. 94 പേര്‍ക്കാണ് ഇവിടെ കൊവിഡ് പോസിറ്റീവായത്.
സമ്പര്‍ക്കം വഴി രോഗം ബാധിച്ചവരുടെ വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു.
# അഴിയൂര്‍ 18
# ഫറോക്ക്, നരിപ്പറ്റ – 15
# മാവൂര്‍ 13
# കടലുണ്ടി, ഒളവണ്ണ -12
# കായക്കൊടി, തലക്കുളത്തൂര്‍ 11
# നന്മണ്ട, എടച്ചേരി – 10
# വടകര, തിരുവമ്പാടി 9
# ഓമശ്ശേരി ,പെരുമണ്ണ, തിരുവണ്ണൂര്‍ – 8
# കുന്ദമംഗലം, രാമനാട്ടുകര 7
# മണിയൂര്‍, നടൂവണ്ണൂര്‍ – 5
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക