ചേമഞ്ചേരി വെങ്ങളം ചേവുംപുരക്കൽ താഴെ ഗണേഷ് കുമാർ കോവിഡ് ബാധിച്ച് മരിച്ചു


ചേമഞ്ചേരി: ചേമഞ്ചേരി വെങ്ങളം
പുതിയവീട്ടിൽ ചേവുംപുരക്കൽ താഴെ ഗണേഷ് കുമാർ (56) അന്തരിച്ചു. കോവിഡ് ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. അച്ഛൻ: പരേതനായ മാധവൻ. അമ്മ: ദേവി. ഭാര്യ: ഗീത. മക്കൾ: സംഗീത്, തുംസ. സഹോദരങ്ങൾ: ഗിരിജ, രഞ്ജിത്ത്, ശ്രീകുമാർ, പരേതനായ ഗിരീഷ് കുമാർ.