ചേമഞ്ചേരി മാധവാലയം മാധവന്‍നായര്‍ അന്തരിച്ചു


കൊയിലാണ്ടി:ചേമഞ്ചേരി മാധവാലയം മാധവന്‍നായര്‍ (എമ്പയര്‍ ടയേഴ്‌സ് ഗുജറാത്ത്) ഗുജറാത്തില്‍ വെച്ച് നിര്യാതനായി. സംസ്‌ക്കാരം അളകാപുരി ബറോഡ വടിവാടി ശ്മശാനത്തില്‍ നടത്തി.
ഭാര്യ: കാര്‍ത്ത്യായനിഅമ്മ.
മക്കള്‍: എം സുനില്‍, സുജാതരമേശ്


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക