ചേമഞ്ചേരി തുവ്വക്കോട് ചെത്തിൽ സുൽഫത് കോവിഡ് ബാധിച്ച് മരിച്ചു


ചേമഞ്ചേരി: തുവ്വക്കോട് ചെത്തിൽ തൗഹീദ് മൻസിൽ സുൽഫത് (26) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. പിതാവ്: ഹനീഫ.
മാതാവ്: ഖദീജ. സഹോദരങ്ങൾ: തൗഹീദ്, ഫൗസിയ.