ചേമഞ്ചേരി തിരുവങ്ങൂർ പുത്തൻവീട്ടിൽ കല്യാണി അന്തരിച്ചു


ചേമഞ്ചേരി: തിരുവങ്ങൂർ തെരുവിൽ പുത്തൻവീട്ടിൽ കല്യാണി (94) അന്തരിച്ചു. ഭർത്താവ്: പരേതനായ ചന്തുക്കുട്ടി. മക്കൾ: ദേവി (നന്മണ്ട, കുന്നത്തെരു), വേണു (തിരുവങ്ങൂർ), സാവിത്രി (പരപ്പനങ്ങാടി പഴയതെരു), ശകുന്തള (പുന്നശ്ശേരി മുപ്പറ്റതെരു), രമണി (കൊയിലാണ്ടി). മരുമക്കൾ: കമല, പരേതരായ നാരായണൻ, ഗംഗാധരൻ, ഗോവിന്ദൻ, കൃഷ്ണൻകുട്ടി. സഞ്ചയം ഞായറാഴ്ച.